പ്രസവത്തോടനുബന്ധിച്ച് മൂന്ന് യുവതികൾ മരിച്ചിട്ടും നടപടിയില്ല: നടൻ എയ്ഞ്ചൽ മോഹൻ സത്യാഗ്രഹം തുടങ്ങി.
കൽപ്പറ്റ: വയനാട്ടിൽ പ്രസവത്തെ തുടർന്ന് മൂന്ന് യുവതികൾ മരിച്ച സംഭവത്തിൽ ചികിത്സാ പിഴവ് ആരോപിച്ച് കൽപ്പറ്റ ജനറൽ ആശുപത്രിക്ക് മുൻപിൽ അനിശ്ചിതകാല സത്യാഗ്രഹ സമരം തുടങ്ങി. പൊതുപ്രവർത്തകനും…