വിശ്വനാഥന്റെ മരണം : സമഗ്രമായ അന്വേഷണം നടത്തി കുറ്റക്കാർക്കെതിരെ കർശന നടപടി കൈക്കൊള്ളണം – ഡി.വൈ.എഫ്.ഐ
കൽപ്പറ്റ: കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിക്ക് സമീപം കൽപ്പറ്റ സ്വദേശിയായ പട്ടിക വർഗ്ഗ വിഭാഗത്തിൽപ്പെട്ട വിശ്വനാഥൻ എന്ന യുവാവിന്റെ മരണവുമായി ബന്ധപ്പെട്ട് സമഗ്രമായ അന്വേഷണം നടത്തി കുറ്റക്കാര്‍ക്കെതിരേ…