ശാന്തിഗിരി ഗുരുസ്ഥാനീയ വയനാട്ടിലേക്ക് : നമ്പ്യാർ കുന്നിൽ പ്രതിഷ്ഠാ പൂർത്തീകരണ കർമ്മം ഏപ്രിൽ അഞ്ചിന്.

കൽപ്പറ്റ: : ആത്മീയവഴിയിൽ ഭക്തർക്ക് പുതുഅനുഭവങ്ങൾ സമ്മാനിക്കാനും നവജ്യോതിശ്രീകരുണാകരഗുരുവിൻ്റെ തീർത്ഥയാത്രകളുടെ സ്മരണകളുണർത്താനും ഗുരുസ്ഥാനീയ ശിഷ്യപൂജിത അമൃത ജ്ഞാന തപസ്വിനി വയനാട്ടിലെത്തുന്നു. വർഷങ്ങൾക്ക് ശേഷം ഗുരുസ്ഥാനീയ ശിഷ്യപൂജിത വയനാട്ടിലെത്തുമ്പോൾ…

കത്തിപ്പടർന്ന് പ്രതിഷേധം: വയനാട്ടിൽ ഇന്നും നൈറ്റ് മാർച്ച്: സമര രാത്രിയുമായി യൂത്ത്.

. കൽപ്പറ്റ: വയനാട്ടിൽ ഇന്നും നൈറ്റ് മാർച്ച്. ഇന്നലെ യൂത്ത് കോൺഗ്രസ് ആയിരുന്നെങ്കിൽ ഇന്ന് യൂത്ത് ലീഗാണ് കൽപ്പറ്റയിൽ നൈറ്റ് മാർച്ച് പ്രഖ്യാപിച്ചിട്ടുള്ളത്. രാഹുൽ ഗാന്ധിക്കെതിരെയുള്ള നടപടികളിൽ…

രാഹുൽ ഗാന്ധിക്കെതിരെയുള്ള നടപടികളിൽ പ്രതിഷേധിച്ച് വയനാട് ജില്ലാ കോൺഗ്രസ് കമ്മിറ്റി ഏകദിന സത്യാഗ്രഹ സമരം നടത്തി .

കൽപ്പറ്റ : വയനാട് എം.പി. രാഹുൽ ഗാന്ധിയുടെ പാർലമെന്റ് അംഗത്വം റദ്ധാക്കിയതിൽ പ്രതിഷേധിച്ച് എ.ഐ.സി.സി ആഹ്വാനം നടത്തിയ രാജ്യവ്യാപക പ്രതിഷേധ പരിപാടിയുടെ ഭാഗമായി ജില്ലാ കോൺഗ്രസ് കമ്മിറ്റിയുടെ…

കൽപ്പറ്റ എൻ.എം.ഡി.സിയിൽ നാട്ടുചന്ത ഉദ്ഘാടനം 28ന്

കൽപ്പറ്റ: പിണങ്ങോട് റോഡിലുള്ള കൽപ്പറ്റ എൻ.എം.ഡി.സി.യുടെ നാട്ടു ചന്ത ചൊവ്വാഴ്ച പ്രവർത്തനം ആരംഭിക്കും. നബാർഡിൻ്റെ ധന സഹായത്തോടെ നിർമ്മാണം പൂർത്തിയാക്കിയ നാട്ടുചന്ത കോവിഡിന് ശേഷം ആദ്യമായാണ് വീണ്ടും…

ഫാസിസത്തിനെതിരെ വിശാല ഐക്യമുന്നണി വേണം: കെ ജി ശങ്കരപ്പിള്ള.

തൃശ്ശൂർ: രാജ്യം നേരിടുന്ന ഫാസിസ്റ്റ് ഭീഷണിക്കെതീരെ വിശാലമായ പ്രതിപക്ഷ ഐക്യനിരയും ഐക്യമുന്നണിയും കെട്ടിപ്പടുക്കണമെന്ന് പ്രശസ്ത കവി കെ ജി ശങ്കരപ്പിള്ള അഭിപ്രായപ്പെട്ടു. രാഹുൽ ഗാന്ധിക്കെതിരായ സംഘപരിവാർ ഗൂഢാലോചനക്കും…

18 ലിറ്റർ വിദേശ മദ്യവുമായി യുവാവ് അറസ്റ്റിൽ

സുൽത്താൻബത്തേരി-: സുൽത്താൻബത്തേരി എക്സൈസ് റെയിഞ്ച് പാർട്ടി കുപ്പാടി ഭാഗത്ത് നടത്തിയ പരിശോധനയിൽ വീട്ടിൽ വില്പനയ്ക്കായി സൂക്ഷിച്ച 18 ലിറ്റർ വിദേശമദ്യം പിടികൂടി സംഭവമായി ബന്ധപ്പെട്ട് കുപ്പാടി മീത്തൽ…

വയനാട്ടിൽ റോഡുപരോധിച്ചും കോലം കത്തിച്ചും പ്രതിഷേധം: 60 പേർക്കെതിരെ കേസ്.

കൽപ്പറ്റ: രാഹുൽ ഗാന്ധിക്കെതിരെയുള്ള നടപടിയിൽ പ്രതിഷേധിച്ച് കൽപ്പറ്റ നഗരത്തിൽ കോൺഗ്രസ് പ്രവർത്തകർ റോഡ് ഉപരോധിച്ചു.ബി.എസ്.എൻ.എൽ.ഓഫീസിന് മുമ്പിൽ പ്രധാന മന്ത്രി നരേന്ദ്ര മോദിയുടെ കോലം കത്തിച്ചു. രണ്ട് മണിക്കൂറോളം…

രാഹുൽ ഗാന്ധിക്ക് ഐക്യദാർഡ്യവുമായി വയനാട് വെള്ളമുണ്ടയിൽ കോൺഗ്രസ് പ്രവർത്തകൻ്റെ ഒറ്റയാൾ പ്രതിഷേധം

രാഹുൽ ഗാന്ധിക്ക് ഐക്യദാർഡ്യവുമായി വയനാട് വെള്ളമുണ്ടയിൽ കോൺഗ്രസ് പ്രവർത്തകൻ്റെ ഒറ്റയാൾ പ്രതിഷേധം – നാസർ വാഴയിൽ എന്ന കോൺഗ്രസ് പ്രവർത്തകനാണ് പ്രധാനമന്ത്രി മോദിക്കും ബി.ജെ.പി. സർക്കാരിനും എതിരെയും…

പശ്ചാത്തല മേഖലയിലും ക്ഷേമപദ്ധതികളിലും നഗരാസൂത്രത്തണത്തിനും വകയിരുത്തലുമായി മാനന്തവാടി നഗരസഭാ ബഡ്ജറ്റ്

. മാനന്തവാടി:നഗരം മോഡികൂട്ടാന്‍ 2 കോടി രൂപ,ശുദ്ധജലം നല്‍കാന്‍ 5 കോടി,നഗരസഭാകെട്ടിടനിര്‍മാണത്തിന് 5 കോടി,നഗരത്തിലെ മൂന്ന് പൊതുശൗചാലയ നിര്‍മാണത്തിനായി 2 കോടി,താഴെയങ്ങാടിയില്‍ ബസ്സ് സ്റ്റാന്റ് നിര്‍മാണത്തിന് 2…

‘ വയനാട്‌ വൻധൻ സ്പെെസസ് ’ അരുണമല കാട്ടുനായ്ക്കരുടെ ഏലം വിപണിയിലേക്ക്

മേപ്പാടി: അരുണമല കാട്ടുനായ്‌ക്ക വിഭാഗക്കാരുടെ കാർഷികോൽപ്പന്നങ്ങൾ പാക്കറ്റുകളിലായി വിപണിയിലെത്തുന്നു. ഇവരുടെ ഏലം, കുരുമുളക്‌ എന്നിവയാണ്‌ ആകർഷകമായ പാക്കറ്റുകളിലൂടെ വിൽപ്പനക്കെത്തുന്നത്‌. വനംവകുപ്പ്‌ സൗത്ത്‌വയനാട്‌ ഡിവിഷന്‌ കീഴിൽ ‘ വയനാട്‌…