.
കൽപ്പറ്റ: വയനാട്ടിൽ ഇന്നും നൈറ്റ് മാർച്ച്. ഇന്നലെ യൂത്ത് കോൺഗ്രസ് ആയിരുന്നെങ്കിൽ ഇന്ന് യൂത്ത് ലീഗാണ് കൽപ്പറ്റയിൽ നൈറ്റ് മാർച്ച് പ്രഖ്യാപിച്ചിട്ടുള്ളത്. രാഹുൽ ഗാന്ധിക്കെതിരെയുള്ള നടപടികളിൽ പ്രതിഷേധം അണയുന്നില്ല. സമരരാത്രി എന്ന പേരിൽ യൂത്ത് ലീഗ് വയനാട് ജില്ലാ കമ്മിറ്റിയാണ് ഇന്ന് പ്രതിഷേധം. നടത്തുന്നത് ‘ നാളെ ഐ.എൻ.ടി.യു.സി.നേതൃത്വത്തിൽ തൊഴിലാളികളുടെ ടെലഫോൺ എക്സ്ചേഞ്ച് മാർച്ചും പ്രഖ്യാപിച്ചിട്ടുണ്ട്.
രാഹുൽ ഗാന്ധി എം.പിയെ അയോഗ്യനാക്കിയ പാര്‍ലമെന്റ് സെക്രട്ടേറിയറ്റ് നടപടിയില്‍ പ്രതിഷേധിച്ചും എം പി സ്ഥാനം നഷ്ടമായ രാഹുല്‍ഗാന്ധിക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചും വയനാട് കൽപ്പറ്റയിൽ യൂത്ത് കോണ്‍ഗ്രസ് നടത്തിയ നൈറ്റ് മാര്‍ച്ചില്‍ വന്‍ യുവജന പങ്കാളിത്തം. സംസ്ഥാന പ്രസിഡന്റ് ഷാഫി പറമ്പില്‍ എം.എല്‍.എ, ജില്ലാ പ്രസിഡന്റ് സംഷാദ് മരക്കാര്‍ എന്നിവര്‍ നയിച്ച മാര്‍ച്ചില്‍ നൂറുകണക്കിനു യുവജനങ്ങള്‍ തീപ്പന്തങ്ങളുമായി അണിനിരന്നു. കേന്ദ്ര ഭരണത്തിനെതിരെ രൂക്ഷമായ മുദ്രാവാക്യങ്ങള്‍ മുഴങ്ങിയ മാർച്ച് ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി ആസ്ഥാനത്തു നിന്ന് രാത്രി എട്ടരയോടെ ആരംഭിച്ച് പുതിയ സ്റ്റാന്‍ഡ് പരിസരത്ത് സമാപിച്ചു.വിദ്യാ ബാലകൃഷ്ണൻ, കെ.എം. അഭിജിത്ത്, റിയാസ് മുക്കോളി തുടങ്ങിയവർ സംസാരിച്ചു.
വയനാട് ജില്ലയിലെ മതപഠന-ട്യൂഷന്-സ്പെഷ്യല്‍ ക്ലാസുകള്‍ക്ക് ഇന്ന് അവധി കേന്ദ്ര കാലാവസ്ഥ വകുപ്പ് ജാഗ്രതാ നിര്‍ദേശം നല്കിയ സാഹചര്യത്തില്‍ ജില്ലയിലെ മതപഠന ക്ലാസ്സുകള്‍, ട്യൂഷന് സെന്ററുകള്‍, സ്പെഷ്യല്‍ ക്ലാസ്സുകള്‍,...
Nanotechnology leaders, researchers, industry and startups converge in Bengaluru to advance the next frontier of Innovation. Devadas TP -Industry Technology...
കെട്ടിട ഉടമകളുടെ പ്രധാന പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് ആവശ്യമായ നടപടികൾ സ്വീകരിക്കുക തന്നെ ചെയ്യുമെന്ന് മുഖ്യമന്ത്രി വി.ഡി സതീശൻ. കേരള ബിൽഡിംഗ് ഓണേഴ്സ് വെൽഫെയർ അസോസിയേഷൻ സംസ്ഥാന നേതൃത്വം...
ഒരു കുട്ടിയുടെ വളർച്ചയിൽ ഏറ്റവും പ്രധാന പങ്കുവഹിക്കുന്നത് അവരുടെ മാതാപിതാക്കളാണ്. പ്രത്യേകിച്ച് ഭിന്നശേഷിയുള്ളതോ അല്ലെങ്കിൽ വളർച്ചയിൽ പ്രത്യേക പിന്തുണ ആവശ്യമായതോ ആയ കുട്ടികളെ പരിപാലിക്കുമ്പോൾ, മാതാപിതാക്കളുടെ ഉത്തരവാദിത്തം...
മാനന്തവാടി: നീറ്റ് പേപ്പര്‍ ചോര്‍ച്ചയില്‍ ധര്‍മ്മേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ടു നടന്ന സമരത്തിന് നായകത്വം വഹിച്ച പ്രിയങ്ക ഗാന്ധി എം പിക്ക് വയനാട്ടിലെ വിവിധ കോളജുകളിലെ വിദ്യാര്‍ഥികള്‍...
കൽപ്പറ്റ: വിവിധ സംസ്ഥാനങ്ങളിലെയും കേന്ദ്ര പോലീസ് സേനയിലെയും ഉദ്യോഗസ്ഥർക്കായി ഹൈദ്രാബാദിലെ സെൻട്രൽ ഡിറ്റക്ടീവ് ട്രെയിനിംഗ് ഇൻസ്റ്റിറ്റ്യൂട്ടിൽ (CDTI) സംഘടിപ്പിച്ച നർകോടിക് കേസുകളുടെ അന്വേഷണ പരിശീലനത്തിൽ വയനാട് ജില്ലാ...