ബുധനാഴ്ച്ച ചന്തയിൽ പച്ചക്കറികൾ മികച്ച വിലക്ക് വിൽക്കാനും വാങ്ങാനും സാധിക്കും
. കൽപ്പറ്റ : പിണങ്ങോട് റോഡിലെ എൻ.എം.ഡി..സി ഗ്രൗണ്ടിൽ ആരംഭിച്ച നാട്ടുചന്തയിൽ എല്ലാ ബുധനാഴ്ചയും വയനാടൻ കർഷകരുടെ ഉത്പന്നങ്ങൾ നേരിട്ട് എത്തിച്ച് വിൽക്കാനും പകരം ആവശ്യമായ സാധനങ്ങൾ…