കൽപ്പറ്റ നഗരസഭ മുണ്ടേരി അർബൻ പ്രൈമറി ഹെൽത്ത് സെന്റർ പുതിയ കെട്ടിടം ഉദ്ഘാടനം ചെയ്തു

കൽപ്പറ്റ: മുണ്ടേരി അർബൻ പ്രൈമറി ഹെൽത്ത് സെന്റർ പുതിയ കെട്ടിടം ബഹു എംഎൽഎ അഡ്വക്കേറ്റ് ടി സിദ്ദീഖ് ഉദ്ഘാടനം ചെയ്തു നാടിന് സമർപ്പിച്ചു. 2014 വർഷത്തിൽ പ്രവർത്തനം…

രാഹുൽ ഗാന്ധിക്കെതിരെയുള്ള വിധികൾ നാസി ജർമനിയെ ഓർമിപ്പിക്കുന്നു.. എൻസിപി സംസ്ഥാന സെക്രട്ടറി ഷാജി ചെറിയാൻ

. കൽപ്പറ്റ : ജനാധിപത്യത്തിലെ എതിർ സ്വരങ്ങളെ ഒന്നൊന്നായി ഇല്ലാതാക്കുന്ന ഇന്ത്യൻ ഭരണാധികാരികൾ ഇന്ന് നാസിസത്തിന്റെ, ഹിറ്റ്ലറുടെ പാതയിലാണ്, രാഷ്ട്രീയപരമായ അഭിപ്രായവ്യത്യാസങ്ങൾ ഉണ്ട് എങ്കിലും രാഹുൽ ഗാന്ധി…

രാഹുൽ ഗാന്ധി എം പി.യെ അയോഗ്യനാക്കിയ ഉത്തരവിനെതിരെ വയനാട്ടിലുടനീളം വൻ പ്രതിഷേധം

കൽപ്പറ്റ: രാഹുൽ ഗാന്ധിയുടെ എം.പി. സ്ഥാനം അയോഗ്യമാക്കിയ ഉത്തരവിറങ്ങിയതു മുതൽ വയനാടിൻ്റെ വിവിധ ഭാഗങ്ങളിൽ വൻ പ്രതിഷേധമാണ് നടന്നത്. കൽപ്പറ്റയിൽ പ്രവർത്തകർ ടെലഫോൺ എക്സ്ചേഞ്ചിലേക്ക് മാർച്ച് നടത്തി.നൂറ്…

രാഹുൽ ഗാന്ധിക്കെതിരായ നടപടി ജനാധിപത്യ വിരുദ്ധം; ഇ ജെ ബാബു

കല്‍പറ്റ: രാഹുല്‍ ഗാന്ധി എം പിയെ അയോഗ്യനാക്കിയ നടപടി ജനാധിപത്യ വിരുദ്ധമാണെന്നന്ന് സി.പി.ഐ വയനാട് ജില്ലാ സെക്രട്ടറി ഇ ജെ ബാബു. സിപി.ഐ സ്ഥാനാര്‍ഥിയെ പരാജയപ്പെടുത്തിയാണ് രാഹുല്‍…

രാഹുൽ ഗാന്ധിയെ അയോഗ്യനാക്കൽ: മാനന്തവാടിയിൽ യു.ഡി.എഫ് വഴി തടഞ്ഞു

മാനന്തവാടി: രാഹുൽ ഗാന്ധിയെ എം.പി. സ്ഥാനത്ത് നിന്ന് അയോഗ്യനാക്കിയതിൽ പ്രതിഷേധിച്ച് യു.ഡി.എഫ്.പ്രവർത്തകർ മാനന്തവാടിയിൽ പ്രതിഷേധ പ്രകടനം നടത്തി വഴി തടയുകയും ചെയ്തു. വഴി തടഞ്ഞവരെ അറസ്റ്റു ചെയ്യാനുള്ള…

ആശുപത്രിയിലേക്കുള്ള യാത്രാമധ്യേ കനിവ് 108 ആംബുലൻസിനുള്ളിൽ ആദിവാസി യുവതിക്ക് സുഖപ്രസവം

. : ആശുപത്രിയിലേക്കുള്ള യാത്രാമധ്യേ കനിവ് 108 ആംബുലൻസിനുള്ളിൽ ആദിവാസി യുവതിക്ക് സുഖപ്രസവം. മാനന്തവാടി കാട്ടിക്കുളം ബേഗൂർ കോളനിയിലെ 24 വയസുകാരിയാണ് ആംബുലൻസിനുള്ളിൽ പെൺകുഞ്ഞിന് ജന്മം നൽകിയത്….

മാരക മയക്കുമരുന്നായ എൽ. എസ്.ഡി സ്റ്റാമ്പുമായി കർണാടക സ്വദേശി അറസ്റ്റിൽ

. കൽപ്പറ്റ: വയനാട് തോൽപ്പെട്ടിയിൽ ഇന്നും ലഹരി വേട്ട. മാരക മയക്കുമരുന്നായ എൽ. എസ്.ഡി സ്റ്റാമ്പുമായി കർണാടക സ്വദേശി എക്സൈസിൻ്റെ പിടിയിലായി. തോൽപ്പെട്ടി എക്സൈസ് ചെക്ക് പോസ്റ്റ്…

ബാങ്കുകൾക്കെതിരെ മാവോയിസ്റ്റ് ഭീഷണി: വയനാട് പ്രസ് ക്ലബ്ബിലേക്ക് വധഭീഷണി കത്ത്.

കൽപ്പറ്റ : ധനകാര്യ സ്ഥാപനങ്ങളുടെ കർഷക ചൂഷണങ്ങൾക്കെതിരെ മാവോയിസ്റ്റ് ഭീഷണി . കർഷകദ്രോഹ നടപടികൾ അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് വയനാട് പ്രസ്സ് ക്ലബ്ബിലേക്ക് കത്തയച്ചു. മാവോയിസ്റ്റ് കൊട്ടിയൂർ ഘടകത്തിൻ്റെ പേരിലാണ്…

എന്റെ മാലിന്യം എന്റെ ഉത്തരവാദിത്വം; കലാജാഥ ജില്ലയില്‍ പര്യടനം തുടങ്ങി

എന്റെ മാലിന്യം എന്റെ ഉത്തരവാദിത്വം എന്ന സന്ദേശവുമായി കുടുംബശ്രീ മിഷന്റെ കലാജാഥ ജില്ലയില്‍ പര്യടനം തുടങ്ങി. കല്‍പ്പറ്റ സിവില്‍ സ്റ്റേഷനില്‍ നിന്നാരംഭിച്ച കലാ ജാഥ തദ്ദേശ സ്വയം…

മനുക്കുന്ന് മല കയറ്റത്തിനും ശ്രീകോട്ടയിൽ ഭഗവതി ക്ഷേത്ര ചുറ്റുവിളക്ക് മഹോത്സവത്തിനും ഒരുക്കങ്ങളായി

. കൽപ്പറ്റ: ചരിത്ര പ്രസിദ്ധമായ മനുക്കുന്ന് മല കയറ്റവും ശ്രീ കോട്ടയിൽ ഭഗവതി ക്ഷേത്ര ചുറ്റുവിളക്ക് മഹോത്സവവും ഏപ്രിൽ അഞ്ച്, ആറ് തിയതികളിൽ നടക്കും. 365 ദിവസത്തെ…