ആദിവാസി യുവതി കൂട്ടബലാൽസംഗത്തിരയായ സംഭവം; ശക്തമായ നടപടിയെടുക്കണം: ടി. നാസർ
. മാനന്തവാടി : തിരുനെല്ലിയിലെ ആദിവാസി യുവതി കൂട്ടബലാൽസംഗത്തിരയായ സംഭവത്തിൽ, കേസെടുക്കാതിരുന്ന പോലീസ് ഉദ്യോഗസ്ഥൻമാർക്കെതിരെ ശക്തമായ നടപടിയെടുക്കണമെന്ന്, എസ്ഡിപിഐ സംസ്ഥാന സമിതിയംഗം ടി. നാസർ. ക്രൂരവും പൈശാചികവുമായ…