മുത്തങ്ങ എക്സൈസ് ചെക്ക് പോസ്റ്റിലെ കൈക്കൂലി ആരോപണം: ജില്ലാ പോലീസ് മേധാവി എക്സൈസ് മേധാവിക്ക് റിപ്പോർട്ട് നൽകി
മുത്തങ്ങ എക്സൈസ് ചെക്പോസ്റ്റിൽ വെച്ച് പിടികൂടിയ യുവാവിനെ എക്സൈസ് ഉദ്യോഗസ്ഥൻ വിട്ടയച്ച സംഭവത്തിൽ ജില്ലാ പോലീസ് മേധാവി എക്സൈസ് മേധാവിക്ക് റിപ്പോർട്ട് നൽകി. പ്രിവന്റീവ് എക്സൈസ് ഓഫീസർ…