അസ്മിയയുടെ മരണം കൂടുതൽ അന്വേഷണത്തിലേക്ക്:പ്രത്യേക സംഘത്തെ ചുമതലപ്പെടുത്തി
തിരുവനന്തപുരം: ബാലരാമപുരത്തെ മതപഠന കേന്ദ്രത്തിലെ വിദ്യാർഥിനിയുടെ മരണം അന്വേഷിക്കാൻ പ്രത്യേക സംഘം രൂപീകരിച്ചു. ബീമാപള്ളി സ്വദേശി അസ്മിയ മോളുടേത് ആത്മഹത്യയെന്നാണ് വിവരമെങ്കിലും ഇതിലേക്ക് നയിച്ച സാഹചര്യം കേന്ദ്രീകരിച്ചാണ്…