ഇഫ്ത ഐ എൻ.ടി.യു.സി കലാകാര സംഗമവും – പുരസ്കാര വിതരണവും നടത്തി.
കൽപ്പറ്റ:- ജില്ലയിലെ കലാകാരൻമാർക്ക് പരിശീലന കേന്ദ്രങ്ങൾ തുറക്കണം. അവരുടെ കലാരൂപങ്ങൾ പരിശീലിക്കാനും പരിപോഷിപ്പിക്കാനും നിലവിൽ ഒരു പരിശീലന കേന്ദ്രവും ഇല്ലാത്ത അവസ്ഥയാണ്. നിലവിൽ കൽപ്പറ്റ ജില്ലാ ആസ്ഥാനത്തുണ്ടായിരുന്ന…