സാങ്കേതികത ജനങ്ങളിലേക്ക്; ഡൈസണ്‍ സ്റ്റോര്‍ ലുലു മാളിൽ തുറന്നു
തിരുവനന്തപുരം: സാങ്കേതിക വിദ്യകൾ ഉപഭോക്താക്കള്‍ക്ക് എളുപ്പത്തില്‍ ലഭ്യമാക്കുകയെന്ന ലക്ഷ്യത്തോടെ ഡൈസണ്‍ ഇന്ത്യ തിരുവനന്തപുരത്ത് തങ്ങളുടെ ആദ്യസ്റ്റോര്‍ തുറന്നു. രാജ്യത്തെ ഡൈസണിന്റെ 28ാമത് സ്റ്റോറാണ് തിരുവനന്തപുരം ലുലുമാളില്‍ പ്രവര്‍ത്തനമാരംഭിച്ചത്….