ജനകീയ വിഷയങ്ങൾ പരിഹരിക്കാൻ കൂട്ടായ ശ്രമം വേണം.: ഇ.ജെ.ബാബു
കൽപ്പറ്റ : വയനാടിൻ്റെ ജനകീയ വിഷയങ്ങൾ പരിഹരിക്കുന്നതിന് രാഷ്ട്രീയത്തിനതീതമായി യോജിച്ച മുന്നേറ്റമുണ്ടാകണമെന്ന് സി.പി.ഐ. വയനാട് ജില്ലാ സെക്രട്ടറി ഇ.ജെ.ബാബു. കാർഷിക മേഖലയിലെ പ്രശ്നങ്ങളും വന്യ മൃഗശല്യവും ഉൾപ്പടെ…