തൊഴിലുറപ്പിൽ രണ്ടരക്കോടിയുടെ അഴിമതി: ബി.ജെ.പി പഞ്ചായത്ത് ഓഫീസിലേക്ക് മാർച്ച് നടത്തി.
തൊണ്ടർനാട്: തൊഴിലുറപ്പ് പദ്ധതിയുടെ നടത്തിപ്പുമായി ബന്ധപ്പെട്ട് തൊണ്ടർനാട് പഞ്ചായത്തിൽ കൊടിയ അഴിമതിയെന്ന് ബി.ജെ.പി. . സി..പി.എം ഭരിയ്ക്കുന്ന പഞ്ചായത്തിൽ ഭരണകർത്താക്കളും ഉദ്യോഗസ്ഥരും ചേർന്ന് രണ്ടര കോടി രൂപയുടെ…