അമർജിത്ത് സുമനസ്സുകളുടെ സഹായം തേടുന്നു.
പുൽപ്പള്ളി ഗ്രാമപഞ്ചായത്തി ൽ രണ്ടാം വാർഡിൽ ചേലക്കാവിൽ വീട്, ഭൂദാനം പി. ഓയിൽ താമസിക്കുന്ന മനു – ആര്യ ദമ്പതികളുടെ മകൻ അമർജിത്ത് (10 ) ബ്ലഡ് ക്യാൻസർ ബാധിച്ച് കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്. 30- ലക്ഷത്തോളം രൂപയുടെ ചികിത്സ ചെലവ് (3 -വർഷം വരെ തുടർ ചികിത്സ ആവശ്യം) വരുന്നു.
അമർജിത്തിന് വേണ്ടി നമുക്ക് കൈകോർക്കാം.
രക്ഷാധികാരി: ടി. എസ് ദിലീപ്കുമാർ (പ്രസിഡണ്ട്, പുൽപ്പള്ളി ഗ്രാമപഞ്ചായത്ത് ).
ഗൂഗിൾ പേ നമ്പർ :
9778 457 606.
അക്കൗണ്ട് നമ്പർ
Amarjith Manu Chikithsa Sahaya Nidhi – Kaniv.
A/ C Num: 0260073000000930.
IFSC Code: SIBL0000260.
South Indian Bank Pulpally.
Next post
കേരളത്തിലെ സാങ്കേതികവിദ്യയുടെയും വിപണനത്തിന്റെയും ഭാവി അടയാളപ്പെടുത്തി WAC ബിയോണ്ട് 2025 .
More Stories
ദേശീയതല പഞ്ച ഗുസ്തിയിൽ രണ്ടാം സ്ഥാനക്കാരനായി വയനാട് ജില്ലാ പോലീസിന്റെ യശസ്സ് ഉയർത്തി സിവിൽ പോലീസ് ഓഫീസർ എം. ഖാലിദ്
ഗുജറാത്തിലെ അഹമ്മദാബാദ് ഗാന്ധി നഗറിൽ വച്ചു നടന്ന ദേശീയ തല പഞ്ചഗുസ്തി ചാമ്പ്യൻഷിപ്പിൽ മാസ്റ്റേഴ്സ് വിഭാഗത്തിൽ (ഹെവി വെയ്റ്റ് ) രണ്ടാം സ്ഥാനം സ്ഥാനം നേടി വയനാട്...
വീണ വിജയന്റെ ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിച്ചു ; 12 അക്കൗണ്ടുകളിലായി ഉണ്ടായിരുന്നത് 8.36 കോടി രൂപ
തിരുവനന്തപുരം : സി.എം.ആർ.എൽ - എക്സാലോജിക് സാമ്പത്തിക ഇടപാടുമായി (മാസപ്പടി കേസ്) ബന്ധപ്പെട്ട് മുൻ കേരള മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ വീണ വിജയനെതിരെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്...
മലബാർ ഭദ്രാസന സംയുക്ത സമ്മേളനം ‘ദർശന ദീപം’ ചീയംബം പള്ളിയിൽ നടന്നു
പുൽപ്പള്ളി ::പരിശുദ്ധ യാക്കോബായ സുറിയാനി ക്രിസ്ത്യാനി സഭ മലബാർ ഭദ്രാസനത്തിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച 'ദർശന ദീപം' സംയുക്ത സമ്മേളനം സർവ്വമത തീർത്ഥാടന കേന്ദ്രമായ ചീയംബം മോർ ബസേലിയോസ്...
ഇൻക്ലൂസീവ് എഡ്യൂക്കേഷൻ: ഭിന്നശേഷിയുള്ള കുട്ടികൾക്ക് വേണ്ടത് മാറ്റിനിർത്തലല്ല, ചേർത്തുപിടിക്കലാണ്: ഡോ. ജോസഫ് സണ്ണി കുന്നശ്ശേരി
വിദ്യാഭ്യാസം എന്നത് കേവലം അറിവ് നേടുക എന്നതിലുപരി ഒരു കുട്ടിക്ക് സ്വയം പര്യാപ്തത നേടാനും സമൂഹത്തിന്റെ ഭാഗമാകാനുമുള്ള അവസരമാണ്. ഭിന്നശേഷിയുള്ള കുട്ടികളെ സംബന്ധിച്ചിടത്തോളം 'ഇൻക്ലൂസീവ് എഡ്യൂക്കേഷൻ' അഥവാ...
കാരാപ്പുഴ ഡാമിന്റെ ഷട്ടറുകൾ ശനിയാഴ്ച (മെയ് 23) 11 മണിക്ക് തുറക്കും; പ്രദേശവാസികൾ ജാഗ്രത പാലിക്കണം
കാരാപ്പുഴ ഡാമിലെ ജലനിരപ്പ് 757.10 എം.എസ്.എൽ ആയ സാഹചര്യത്തിൽ കാലവർഷ മുന്നൊരുക്കത്തിന്റെ ഭാഗമായി സ്പിൽ വേ ഷട്ടറുകൾ ഉയർത്താൻ ജില്ലാ ദുരന്ത നിവാരണ അതോറിറ്റി ചെയർപേഴ്സൺ കൂടിയായ...
കൃഷി മന്ത്രി അഡ്വ. ടി സിദ്ദിഖിന് കൽപ്പറ്റയിൽ ഉജ്വല വരവേൽപ്പ് നൽകും: യു ഡി എഫ് കൽപ്പറ്റ നിയോജകമണ്ഡലം കമ്മിറ്റി
മുഖ്യമന്ത്രി വി ഡി സതീശൻ മന്ത്രിസഭയിൽ കൃഷി മന്ത്രിയായി ചുമതല ഏറ്റെടുത്തതിനു ശേഷം ആദ്യമായി വയനാട്ടിലെത്തുന്ന അഡ്വ ടി. സിദ്ദീഖിന് ലക്കിടിയിൽ നിന്ന് നിരവധി വാഹനങ്ങളുടെ അകമ്പടിയോടുകൂടി...
