കൃഷി മന്ത്രി അഡ്വ. ടി സിദ്ദിഖിന് കൽപ്പറ്റയിൽ ഉജ്വല വരവേൽപ്പ് നൽകും: യു ഡി എഫ് കൽപ്പറ്റ നിയോജകമണ്ഡലം കമ്മിറ്റി
മുഖ്യമന്ത്രി വി ഡി സതീശൻ മന്ത്രിസഭയിൽ കൃഷി മന്ത്രിയായി ചുമതല ഏറ്റെടുത്തതിനു ശേഷം ആദ്യമായി വയനാട്ടിലെത്തുന്ന അഡ്വ ടി. സിദ്ദീഖിന് ലക്കിടിയിൽ നിന്ന് നിരവധി വാഹനങ്ങളുടെ അകമ്പടിയോടുകൂടി…