നടവയലിലെ ചക്ക സംരംഭകയായ ജൈമി സജിയെ പ്രധാനമന്ത്രിയുടെ പ്രത്യേക അഗ്രി കോൺക്ലേവിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. കേരള കാർഷിക സർവ്വകലാശാല അഗ്രി ബിസിനസ്സ് ഇൻക്യൂബേറ്റർ വികസിപ്പിച്ച അഞ്ച് സംരംഭകരിൽ ഒരാളാണ് ജൈമി സജി.
നടവയൽ പൂവാറ്റും ചിറയിൽ വീട്ടിൽ സജിയുടെ ഭാര്യയാണ് ജൈമി സജി.
ജാക്ക് ഫ്രഷ് ബ്രാൻ്റിൽ ആണ് ഇവർ ഹോളിക്രോസ്സ് ഇൻഡസ്ട്രീറ്റ്സ് എന്ന ചക്ക സംസ്കരണ സംരംഭം നടത്തുന്നത്.
കേരള കർഷിക സർവ്വകലാശാല അഗ്രി ബിസിനസ്സ് ഇൻക്യുബേറ്റർ വികസിപ്പിച്ച 5 സംരംഭകരിൽ ഒരാളായ ജൈമി സജിയും തിരഞ്ഞെടുക്കപ്പെടുകയായിരുന്നു. കേരള കാർഷിക സർവ്വകലാശാല അഗ്രി ബിസിനസ്സ് ഇൻക്യുബേറ്റർ മേധാവി ഡോ .കെ .പി . സുധീറിൻ്റെ നേതൃത്വത്തിൽ അഞ്ച് സംരംഭകരും ഡൽഹിയിൽ നടക്കുന്ന പരിപാടിയിൽ പങ്കെടുക്കും.
4 thoughts on “പ്രധാനമന്ത്രി സംഘടിപ്പിക്കുന്ന അഗ്രി കോൺ ക്ലേവിലേക്ക് പ്രത്യേക ക്ഷണിതാവായി വയനാട് സ്വദേശിയായ ചക്ക സംരംഭക ജൈമി സജി”
വയനാട്ടിലെ തിളക്കമാര്‍ന്ന വിജയത്തില്‍ വോട്ടര്‍മാര്‍ക്കും പ്രവര്‍ത്തകര്‍ക്കും നന്ദി പറഞ്ഞ് യു ഡി എഫ് നേതാക്കള്‍ കല്‍പ്പറ്റ: വയനാട് ജില്ലയില്‍ യു ഡി എഫിനുണ്ടായ തിളക്കമാര്‍ന്ന വിജയം വ്യക്തിഹത്യ...
ചെന്നൈ ∙ മകളെ കൊലപ്പെടുത്തിയയാളെ ജാമ്യത്തിലിറങ്ങിയതിനു പിന്നാലെ പിതാവ് വെട്ടിക്കൊന്നു. തഞ്ചാവൂരിൽ പ്രണയത്തിൽ നിന്നു പിന്മാറിയതിന്റെ വൈരാഗ്യത്തിൽ അധ്യാപികയായിരുന്ന കാവ്യയെ കൊലപ്പെടുത്തിയ കേസിലെ പ്രതി കെ.അജിത് കുമാറാണു...
പുതുശേരിക്കടവ്: സെൻ്റ് ജോർജ്ജ് യാക്കോബായ സുറിയാനി പള്ളിയിൽ നിന്നും സ്ഥലം മാറി പോകുന്ന വികാരി ഫാ.ബാബു നീറ്റും കരക്ക് യാത്രയയപ്പ് നൽകി. ട്രസ്റ്റി ജോർജ്കുട്ടി പാറ്റായിൽ അധ്യക്ഷത...
കൊച്ചി: ജെയിന് യൂണിവേഴ്സിറ്റിയുടെ സൗജന്യ സമ്മര്‍ സ്കൂള്‍ പ്രോഗ്രാം രണ്ടാം പതിപ്പ് മന്ത്രി പി. രാജീവ് ഉദ്ഘാടനം ചെയ്തു. കാലഘട്ടത്തിനനുസരിച്ച് വിദ്യാഭ്യാസ മേഖലയിലും പാഠ്യപദ്ധതിയിലും മാറ്റങ്ങള്‍ അനിവാര്യമാണെന്ന്...
കൊച്ചി: കുറഞ്ഞ വൈദ്യുതി ഉപയോഗത്തിൽ തണുപ്പിനൊപ്പം ചൂടുവെള്ളവും ലഭ്യമാക്കുന്ന ചിൽട്ടൻ റഫ്രിജറേഷന്റെ 'ഡ്യുവൽ പർപ്പസ് എസി'ക്ക് കേരള മാനേജ്മെന്റ് അസോസിയേഷന്റെ (കെ.എം.എ) സസ്റ്റൈനബിൾ ഇന്നൊവേഷൻ പുരസ്കാരം. കൊച്ചി...
good
VeryGood
VeryGood
Congratulations….. All the best.