പ്രധാനമന്ത്രി സംഘടിപ്പിക്കുന്ന അഗ്രി കോൺ ക്ലേവിലേക്ക് പ്രത്യേക ക്ഷണിതാവായി വയനാട് സ്വദേശിയായ ചക്ക സംരംഭക ജൈമി സജി

.

നടവയലിലെ ചക്ക സംരംഭകയായ ജൈമി സജിയെ പ്രധാനമന്ത്രിയുടെ പ്രത്യേക അഗ്രി കോൺക്ലേവിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. കേരള കാർഷിക സർവ്വകലാശാല അഗ്രി ബിസിനസ്സ് ഇൻക്യൂബേറ്റർ വികസിപ്പിച്ച അഞ്ച് സംരംഭകരിൽ ഒരാളാണ് ജൈമി സജി.
നടവയൽ പൂവാറ്റും ചിറയിൽ വീട്ടിൽ സജിയുടെ ഭാര്യയാണ് ജൈമി സജി.
ജാക്ക് ഫ്രഷ് ബ്രാൻ്റിൽ ആണ് ഇവർ ഹോളിക്രോസ്സ് ഇൻഡസ്ട്രീറ്റ്സ് എന്ന ചക്ക സംസ്കരണ സംരംഭം നടത്തുന്നത്.
കേരള കർഷിക സർവ്വകലാശാല അഗ്രി ബിസിനസ്സ് ഇൻക്യുബേറ്റർ വികസിപ്പിച്ച 5 സംരംഭകരിൽ ഒരാളായ ജൈമി സജിയും തിരഞ്ഞെടുക്കപ്പെടുകയായിരുന്നു. കേരള കാർഷിക സർവ്വകലാശാല അഗ്രി ബിസിനസ്സ് ഇൻക്യുബേറ്റർ മേധാവി ഡോ .കെ .പി . സുധീറിൻ്റെ നേതൃത്വത്തിൽ അഞ്ച് സംരംഭകരും ഡൽഹിയിൽ നടക്കുന്ന പരിപാടിയിൽ പങ്കെടുക്കും.

4 thoughts on “പ്രധാനമന്ത്രി സംഘടിപ്പിക്കുന്ന അഗ്രി കോൺ ക്ലേവിലേക്ക് പ്രത്യേക ക്ഷണിതാവായി വയനാട് സ്വദേശിയായ ചക്ക സംരംഭക ജൈമി സജി

Leave a Reply to Lalitthakumary. N. R Cancel reply

Your email address will not be published. Required fields are marked *

Previous post വയനാട് ജനമൈത്രി പോലീസിൻ്റെ കായിക ക്ഷമത പരിശീലന പദ്ധതി ആരംഭിച്ചു
Next post പെണ്‍കുട്ടികള്‍ക്കു മുന്‍ഗണന നല്‍കി ആകാശ് ബൈജൂസിന്റെ ആൻതെ സ്‌കോളര്‍ഷിപ്പ്
Close

Thank you for visiting Malayalanad.in