കര്‍ണാടക ട്രാന്‍സ്പോര്‍ട്ട് ബസില്‍ നിന്ന് പിടിച്ചെടുത്തത് ഇരുപത് കിലോയോളം കഞ്ചാവ്.- ബസ് യാത്രികരായ രണ്ട് പേര് അറസ്റ്റില്‍
വയനാട്ടില്‍ കഞ്ചാവ് വേട്ട: ബത്തേരി: വയനാട്ടില്‍ കഞ്ചാവ് വേട്ട, കര്‍ണാടകയില്‍ നിന്ന് സംസ്ഥാനത്തേക്ക് വരുകയായിരുന്ന കര്‍ണാടക ട്രാന്‍സ്പോര്‍ട്ട് ബസില്‍ നിന്ന് കഞ്ചാവുമായി രണ്ട് യുവാക്കളെ പിടികൂടി. 18.909…