മഴ: വയനാട്ടിൽ ആളുകളെ മാറ്റി പാർപ്പിക്കുന്നു.: പുളിഞാലിൽ റോഡിൽ ഗർത്തം.
കൽപ്പറ്റ: മഴയെതുടർന്ന് വയനാട്ടിൽ ആളുകളെ മാറ്റി പാർപ്പിക്കുന്നു. 21 കുടുംബങളെ മാറ്റി പാർപ്പുപ്പിച്ചു. പുളിഞാലിൽ റോഡിൽ ഗർത്തം. മക്കിയാട് പെരിഞ്ചേരിമലയിൽ വീടുകൾക്ക് സമീപം ശക്തമായ ഉറവയെ തുടർന്ന്…