മഴ: വയനാട്ടിൽ ആളുകളെ മാറ്റി പാർപ്പിക്കുന്നു.: പുളിഞാലിൽ റോഡിൽ ഗർത്തം.

കൽപ്പറ്റ: മഴയെതുടർന്ന് വയനാട്ടിൽ ആളുകളെ മാറ്റി പാർപ്പിക്കുന്നു. 21 കുടുംബങളെ മാറ്റി പാർപ്പുപ്പിച്ചു. പുളിഞാലിൽ റോഡിൽ ഗർത്തം. മക്കിയാട് പെരിഞ്ചേരിമലയിൽ വീടുകൾക്ക് സമീപം ശക്തമായ ഉറവയെ തുടർന്ന് മണ്ണിടിച്ചിൽ ഭീഷണിയുള്ളതിനാൽ ഏഴ് കുടുംബങ്ങളെ ക്യാമ്പിലേക്ക് മാറ്റുന്നതിനുള്ള നടപടി തുടങ്ങി.
വെള്ളമുണ്ട പോലീസ് സ്റ്റേഷൻ പരിധിയിൽ പുളിഞ്ഞാൽ ഭാഗത്ത് റോഡിൽ ഒരു ഗർത്തം രൂപപ്പെട്ടിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *