വയനാട്ടിൽ ഒളിവിൽ പോയ പോപ്പുലർ ഫ്രണ്ട് പ്രവർത്തകർ ഉടൻ പിടിയിലാകുമെന്ന് ജില്ലാ പോലീസ് ചീഫ് ആർ.ആനന്ദ്.
കൽപ്പറ്റ: ഒളിവിൽ പോയ പോപ്പുലർ ഫ്രണ്ട് പ്രവർത്തകർ ഉടൻ പിടിയിലാകുമെന്ന് പോലീസ് .ഇവർക്കായി തിരച്ചിൽ ഊർജ്ജിതമാക്കിയതായി ജില്ലാ പോലീസ് മേധാവി ആർ.ആനന്ദ് പറഞ്ഞു. പോപ്പുലർ ഫ്രണ്ടിൻ്റെ ശക്തി…