കൽപ്പറ്റ:
സാമൂഹ്യ സുരക്ഷ പെന്‍ഷന്‍ ഗുണഭോക്താക്കള്‍ക്ക് തദ്ദേശ സ്ഥാപനങ്ങളില്‍ വരുമാന സര്‍ട്ടിഫിക്കറ്റ് ഹാജരാക്കുന്നതിന് ഫെബ്രുവരി 28 വരെ സാവകാശമുണ്ടെന്ന് എല്‍.എസ്.ജി.ഡി ജോയിന്റ് ഡയറക്ടര്‍ അറിയിച്ചു. 2019 ഡിസംബര്‍ 31 ന് മുമ്പ് പെന്‍ഷന്‍ ലഭിച്ചു തുടങ്ങിയവരാണ് വരുമാന സര്‍ട്ടിഫിക്കറ്റ് ഹാജരാക്കേണ്ടത്. അഞ്ചുമാസം കൂടി സാവകാശമുള്ളതിനാല്‍ വില്ലേജ് ഓഫീസുകളില്‍ തിരക്ക് കൂട്ടേണ്ട ആവശ്യമില്ലെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു.