തലബല്ലി നൽകി വെള്ളമുണ്ട കമ്പളം; കമ്പള നാട്ടി നാടിന്റെ ഉത്സവമായി

മാനന്തവാടി: താളബോധത്തിന്‍റെ കൃഷിയറിവുകളുമായി വെള്ളമുണ്ടയുടെ കാര്‍ഷികാവബോധത്തിന് ഊടും പാവും പകരാൻ വയനാട് ജില്ലാ പഞ്ചായത്ത് വെള്ളമുണ്ട ഡിവിഷൻ 'തലബല്ലി' നൽകി സംഘടിപ്പിച്ച കമ്പളനാട്ടി ഉത്സവമായ 'വെള്ളമുണ്ട കമ്പളം'...

മരണക്കെണിയൊരുക്കി വീണ്ടും വാര്യാട്:നിയന്ത്രണം വിട്ട കാറിടിച്ച് വഴിയാത്രക്കാരൻ മരിച്ചു.

. കൽപ്പറ്റ: മുട്ടില്‍ വാര്യാടിന് സമീപം നിയന്ത്രണം വിട്ട കാറിടിച്ച് വഴിയാത്രക്കാരൻ മരിച്ചു. ബത്തേരി നഗരസഭയിലെ ജീവനക്കാരനും കാക്കവയല്‍ കൈപ്പാടംകുന്ന്‌ കൊട്ടോട്ടി പറമ്പില്‍ ശ്രീധരൻ്റെയും കുഞ്ഞു ലക്ഷ്മിയുടെയും...

ടെമ്പിൾ എംപ്ലോയീസ് കോ-ഓപ്പറേറ്റീവ് സൊസൈറ്റി ഇ സേവാ കേന്ദ്രം തുറന്നു.

വയനാട് ജില്ലാ ടെമ്പിൾ എംപ്ലോയീസ് കോ-ഓപ്പറേറ്റീവ് സൊസൈറ്റിയുടെ നേതൃത്വത്തിൽ തിരുനെല്ലി ക്ഷേത്ര പരിസരത്ത് ആരംഭിച്ച സഹകരണ ഈ സേവാ കേന്ദ്ര ത്തിന്റെ ഉദ്ഘാടനം സഹകരണ സംഘം അസിസ്റ്റന്റ്...

ലഹരി മുക്ത കേരളം: വിപുലമായ പ്രചാരണ പരിപാടികള്‍; ജില്ലാതല സമിതി രൂപീകരിച്ചു

ലഹരി ഉപഭോഗവും വിതരണവും നിയന്ത്രിക്കുന്നതിന് വേണ്ടി ഒക്ടോബര്‍ 2 മുതല്‍ നവംബര്‍ 1 വരെ സംസ്ഥാന സര്‍ക്കാറിന്റെ നേതൃത്വത്തില്‍ നടത്തുന്ന ലഹരിവിരുദ്ധ ക്യാമ്പയിനോടനുബന്ധിച്ച് ജില്ലയിലും വിപുലമായ പ്രചാരണ...

കൂട്ട് : ഗോത്ര സൗഹൃദ വിദ്യാലയപദ്ധതി തുടങ്ങി

കൽപ്പറ്റ: ഗോത്ര വിദ്യാര്‍ത്ഥികളെ വിദ്യാലയത്തിലേക്ക് ആകര്‍ഷിക്കുന്നതിനും ഹാജര്‍ ഉറപ്പുവരുത്തുന്നതും ലക്ഷ്യമാക്കി വയനാട് ഡയറ്റ് നടപ്പിലാക്കുന്ന 'കൂട്ട്' പദ്ധതിയുടെ ഭാഗമായി പനമരം ഗവ. ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ ജനകീയ...

പെരിക്കല്ലൂർ ഹയർ സെക്കണ്ടറി സ്കൂളിൽ കലോത്സവം സമാപിച്ചു

. പുൽപ്പള്ളി: പെരിക്കല്ലൂർ ഹയർ സെക്കൻ്ററി സ്കൂളിൽ കലോത്സവത്തിന് ഇന്ന് തിരശ്ശീല വീണു.കബനി, കുറുവ, ബ്രഹ്മഗിരി, ബാണാസുര എന്നീ നാല് വേദികളിലായി കുട്ടികൾ ഹൗസുകളായി തിരിഞ്ഞ് മേളയിൽ...

യങ് ഇന്നവേറ്റേഴ്സ് പ്രോഗ്രാം: കെ.എസ് .യു.എം ഇന്നവേറ്റേഴ്സ് പ്രിവിലേജ് കാര്‍ഡ് അഞ്ച് ടീമിന്

*''* *തിരുവനന്തപുരം:* കേരള സ്റ്റാര്‍ട്ടപ്പ് മിഷനും (കെഎസ് യുഎം) കേരള ഡെവലപ്മെന്‍റ് ആന്‍ഡ് ഇന്നവേഷന്‍ സ്ട്രാറ്റജിക് കൗണ്‍സില്‍ (കെ-ഡിസ്ക്കും) സംയുക്തമായി നടത്തിയ യങ് ഇന്നവേറ്റേഴ്സ് പ്രോഗ്രാമില്‍ (വൈഐപി)...

പി പി എ കരീം അനുസ്മരണം സംഘടിപ്പിച്ചു

കാവുംമന്ദം: തരിയോട് പഞ്ചായത്ത് മുസ്‌ലിം ലീഗ് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ വിടപറഞ്ഞ മുസ്‌ലിം ലീഗ് ജില്ലാ പ്രസിഡന്‍റും തോട്ടം തൊഴിലാളി യൂണിയന്‍ സംസ്ഥാന വൈസ് പ്രസിഡന്‍റുമായ പി പി...

അന്താരാഷ്ട്ര വയോജന ദിനം:കരം പിടിക്കാം കൈകോര്‍ക്കാം: കരുതലായി വയോജന ക്ഷേമ പദ്ധതികൾ

· നാളെ ( ശനി) അന്താരാഷ്ട്ര വയോജന ദിനം ജീവിതത്തിന്റെ നല്ലൊരുഭാഗം കുടുംബത്തിനും സമൂഹത്തിനും വേണ്ടി വിയര്‍പ്പൊഴുക്കിയവരാണ് വയോജനങ്ങള്‍. പരിചരണവും കരുതലും ആഗ്രഹിക്കുന്ന ഘട്ടത്തില്‍ താങ്ങായി നില്‍ക്കേണ്ടത്...

നറു പുഞ്ചിരി സമ്മാനപ്പൊതിയുമായി ബത്തേരി നഗരസഭ

ബത്തേരി നഗരസഭയുടെ 'ഹാപ്പി ഹാപ്പി ബത്തേരി' പരിപാടിയുടെ ഭാഗമായി നടക്കുന്ന ''നറു പുഞ്ചിരി' പദ്ധതിക്ക് പിന്തുണയേറുന്നു. നവജാത ശിശുക്കളെ വരവേല്‍ക്കുന്നതിനായി നഗരസഭ ആസൂത്രണം ചെയ്ത് നടപ്പിലാക്കുന്ന പദ്ധതിയാണ്...

Close

Thank you for visiting Malayalanad.in