വയനാട് ജില്ലാ അത് ലറ്റിക് മീറ്റ്: ആദ്യ ദിനം കാട്ടിക്കുളം സ്പോർട്സ് അക്കാദമി മുന്നിൽ

. കൽപ്പറ്റ: വയനാട് ജില്ലാ അത് ലറ്റിക് അസോസിയഷൻ്റെ നേതൃത്വത്തിൽ ജില്ലാ അത് ലറ്റിക് മീറ്റ് കൽപ്പറ്റ ജിനചന്ദ്ര സ്റ്റേഡിയത്തിൽ തുടങ്ങി.. ആകെയുള്ള 107 മത്സര ഇനങ്ങളിൽ…

ലഹരിക്കെതിരായ പോരാട്ടം; വിദ്യാര്‍ത്ഥികള്‍ നാടിന്റെ തേരാളികളാകണം:മന്ത്രി എ.കെ.ശശീന്ദ്രൻ

ലഹരിക്കെതിരായുള്ള പോരാട്ടത്തിലും പ്രതിരോധത്തിലും വിദ്യാര്‍ത്ഥികള്‍ നാടിന്റെ തേരാളികളാകണമെന്ന് വനം- വന്യജീവി വകുപ്പ് മന്ത്രി എ.കെ.ശശീന്ദ്രന്‍ പറഞ്ഞു. ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പ്, വയനാട് ജില്ലാ ഭരണകൂടം എന്നിവയുടെ…

സാനന്ദ് കൃഷ്ണക്ക് മുത്തം നൽകി കലക്ടർ എ. ഗീത : ലഹരിക്കെതിരെയുള്ള കരുതല്‍

കൽപ്പറ്റ: സ്വന്തം വിദ്യാലയത്തില്‍ നിന്ന് ലഹരിവിരുദ്ധ പോരാട്ടങ്ങള്‍ക്ക് പുതിയ മുഖം നല്‍കി ശ്രദ്ധേയനാവുകയാണ് പനങ്കണ്ടി ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ നാലാം ക്ലാസ് വിദ്യാര്‍ത്ഥി സാനന്ദ് കൃഷ്ണ. ആരുടെയും…

ആദ്യമൊന്ന് പകച്ചു: പിന്നെ പതിയെ ആദ്യമായി സിന്തറ്റിക് ട്രാക്കുണർന്നു: വയനാടൻ കായിക കുതിപ്പ് തുടങ്ങി.

കൽപ്പറ്റ: പതിറ്റാണ്ടുകളായുള്ള കാത്തിരിപ്പിനൊടുവിൽ വയനാട്ടിൽ കൽപ്പറ്റയിൽ സിന്തറ്റിക് ട്രാക്ക് യാഥാർത്യമായപ്പോൾ ശീലമില്ലാത്ത കായിക താരങ്ങൾ ആദ്യമൊന്ന് പരുങ്ങി. പിന്നെ, പതിയെ ട്രാക്ക് വഴങ്ങി. മണിക്കൂറുകൾക്കുള്ളിൽ വിജയക്കുതിപ്പ്. കൽപ്പറ്റ…

വടക്കാഞ്ചേരി അപകടം: അനുശോചനത്തിനൊപ്പം നഷ്ടപരിഹാരവും പ്രഖ്യാപിച്ച് പ്രധാനമന്ത്രി: ഡ്രൈവർ ഒളിവിൽ

. ഡൽഹി: വടക്കഞ്ചേരി ബസ് അപകടത്തിൽ മരിച്ചവരുടെ കുടുംബാംഗങ്ങൾക്ക് ധനസഹായം പ്രഖ്യാപിച്ച് പ്രധാനമന്ത്രി. മരിച്ചവരുടെ കുടുംബങ്ങൾക്ക് രണ്ടുലക്ഷം രൂപ വീതവും പരിക്കേറ്റവരുടെ കുടുംബാംഗങ്ങൾക്ക് അമ്പതിനായിരം രൂപ വീതവും…

മെഡിക്കൽ കോളേജ് വിഷയത്തിൽ കേരള കോൺഗ്രസ് ജേക്കബിന് ഓന്തിന്റെ സ്വഭാവമെന്ന് കർമ്മസമിതി

. കൽപ്പറ്റ: മെഡിക്കൽ കോളേജ് വിഷയത്തിൽ കേരള കോൺഗ്രസ് ജേക്കബിന് ഓന്തിന്റെ സ്വഭാവമെന്ന് കർമ്മസമിതി. 2012 പ്രഖ്യാപിച്ച വയനാട് മെഡിക്കൽ കോളേജ് ചന്ദ്രപ്രഭ ചാരിറ്റബിൾ ട്രസ്റ്റ് സംഭാവന…

മിന്നൽ പ്രളയം; എട്ട് പേർ മുങ്ങിമരിച്ചു

പശ്ചിമ ബംഗാളിൽ വിഗ്രഹ നിമഞ്ജനത്തിനിടെയുണ്ടായ മിന്നൽ പ്രളയത്തിൽ എട്ട് പേർ മുങ്ങിമരിച്ചു. ജയ്പയ്ഗുരി ജില്ലയിൽ ബുധനാഴ്ച രാത്രിയാണ് സംഭവം. ദുർഗാപൂജയുടെ ഭാഗമായി നടത്തിയ വിഗ്രഹനിമഞ്ജനത്തിനിടെയാണ് മിന്നൽപ്രളയമുണ്ടായത്. ഒഴുക്കിൽപ്പെട്ട്…

വടക്കഞ്ചേരി വാഹനാപകടം; മരണം 9 ആയി.

പാലക്കാട്: വടക്കാൻഞ്ചേരി ബസ്സപകടത്തിൽ മരണം 9 ആയി. ദേശീയപാതയിൽ വടക്കഞ്ചേരിയിൽ ഇന്നലെ അർദ്ധരാത്രിയുണ്ടാക്ക വൻ വാഹനാപകടത്തിൽ ഒമ്പത് പേർ മരിച്ചതായാണ് ഒടുവിലത്തെ വിവരം. കെ.എസ്.ആര്‍.ടി.സി ബസ്സും ടൂറിസ്റ്റ്…

ശ്രീ പാട്ടുപറമ്പ് ഭഗവതിക്കാവ് ക്ഷേത്രത്തില്‍ മോഹിനിയാട്ട കച്ചേരി അരങ്ങേറി

മലപ്പുറം:നവമി മഹോത്സവത്തോടനുബന്ധിച്ച് തിരൂര്‍ ശ്രീ പാട്ടുപറമ്പ് ഭഗവതിക്കാവ് ക്ഷേത്രത്തില്‍ മോഹിനിയാട്ട കച്ചേരി അരങ്ങേറി. ഗീതു, ഗോപിക, ആര്‍ദ്ര, ദേവിക, തന്മയ , റിതുലക്ഷ്മി എന്നിവരാണ് നൃത്ത പരിപാടി…

ലഹരിക്കെതിരെയുള്ള ബോധവല്‍ക്കരണത്തില്‍ റസിഡന്‍സ് അസോസിയേഷനുകള്‍ മുന്‍കൈ എടുക്കണം : സംഘമിത്രം

. മലപ്പുറം: ലഹരിക്കെതിരെയുള്ള ബോധവല്‍ക്കരണ പ്രവര്‍ത്തനങ്ങളില്‍ റസിഡന്‍സ് അസോസിയേഷനുകള്‍ മുന്‍കൈ എടുക്കണമെന്ന് മലപ്പുറം സംഘമിത്രം റസിഡന്‍സ് അസോസിയേഷന്റെ വാര്‍ഷിക പൊതുയോഗം ആവശ്യപ്പെട്ടു. മുണ്ടുപറമ്പ് ഫയര്‍ ഫോഴ്‌സ് സ്‌റ്റേഷന്‍…