സ്ഥിരം കുറ്റവാളിക്കെതിരെ പോലീസ്’ കാപ്പ ചുമത്തി ജയിലിലടച്ചു
ഗുണ്ടാപ്രവര്ത്തനങ്ങള് അമര്ച്ച ചെയ്യാനായി സംസ്ഥാന തലത്തില് ആരംഭിച്ച “ഓപ്പറേഷന് കാവല്”ന്റെ ഭാഗമായി വയനാട് ജില്ലയിലെ വൈത്തിരി, മേപ്പാടി, കേണിച്ചിറ, പടിഞ്ഞാറത്തറ, കല്പ്പറ്റ എന്നീ പോലീസ് സ്റ്റേഷനുകളിലും തമിഴ്നാട്…