വയനാട്ടിൽ കാർ കത്തി നശിച്ചു: കാറിനുള്ളിൽ കത്തിക്കരിഞ് മൃതദേഹം കണ്ടെത്തി.
മാനന്തവാടി: വയനാട്ടിൽ കാർ കത്തി നശിച്ചു: കാറിനുള്ളിൽ കത്തിക്കരിഞ് മൃതദേഹം കണ്ടെത്തി. കണിയാരം ഫാദർ ജികെഎംഎച്ച്.എസിന് സമീപം റബർ തോട്ടത്തിന്റെ പരിസരത്താണ് കാർ കത്തിനശിച്ചത്. കാറിനകത്ത് കത്തിക്കരിഞ്ഞനിലയിലാണ്…