കെ എസ് എസ് പി യു സംസ്ഥാന സമ്മേളനം ഏപ്രില് 17 മുതല് കല്പ്പറ്റയില്; സ്വാഗതസംഘം രൂപീകരണം ഡിസംബര് പത്തിന്
കല്പ്പറ്റ: കേരള സ്റ്റേറ്റ് സര്വ്വീസ് പെന്ഷനേഴ്സ് യൂണിയന്റെ 31-ാമത് സംസ്ഥാന സമ്മേളനം 2023 ഏപ്രില് 17 മുതല് ല്പ്പറ്റയില് നടക്കുമെന്ന് ഭാരവാഹികള് വാര്ത്താ സമ്മേളനത്തില് അറിയിച്ചു. സംസ്ഥാനത്തെ…