ആൾ കേരള ഫോട്ടോഗ്രാഫേഴ്സ് അസോസിയേഷൻ വയനാട് ജില്ലാ സമ്മേളനം 11 ന് മീനങ്ങാടിയിൽ
കൽപ്പറ്റ: ആൾ കേരള ഫോട്ടോഗ്രാഫേഴ്സ് അസോസിയേഷൻ മുപ്പത്തിയെട്ടാമാതവയനാട് ജില്ലാ സമ്മേളനം നവംബർ 11 വെള്ളിയാഴ്ച മീനങ്ങാടി ഗ്രാമപഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിൽ വെച്ച് നടക്കുമെന്ന് ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ...
പ്രവാസി മുന്നേറ്റ ജാഥക്ക് വയനാട്ടിൽ ഉജ്ജ്വല സ്വീകരണം
കൽപറ്റ: കേരള പ്രവാസി സംഘം നവംബർ 16 ന് നടത്തുന്ന രാജ്ഭവൻ മാർച്ചിന്റെ പ്രചരണാർത്ഥം സംസ്ഥാന തലത്തിലുള്ള പ്രവാസി മുന്നേറ്റ ജാഥയ്ക്ക് വയനാട്ടിൽ ഉജ്ജ്വല സ്വീകരണം. കേന്ദ്രസർക്കാർ...
ശബരിമല നിയുക്ത മേൽശാന്തിക്ക് സ്വീകരണം നൽകി
മാനന്തവാടി: നിയുക്തമേൽശാന്തി മലപ്പട്ടം അഡൂർ കൊട്ടാരം ഇല്ലത്ത് കെ. ജയരാമൻ നമ്പൂതിരിക്ക് സ്വീകരണം നൽകി. തിരുനെല്ലി മഹാവിഷ്ണു ക്ഷേത്രത്തിലെത്തിയ ജയരാമൻ നമ്പൂതിരിയെ ക്ഷേത്രം മേൽശാന്തി ഇ.എൻ. കൃഷ്ണൻ...
പാൽ വില വർദ്ധിപ്പിക്കണമെന്നാവശ്യപ്പെട്ട് ക്ഷീര കർഷകർ ക്ഷീര വികസന ഓഫീസിലേക്ക് മാർച്ചും ധർണ്ണയും നടത്തി
. കൽപ്പറ്റ: പാൽ വില വർദ്ധിപ്പിക്കുക വർദ്ധിപ്പിക്കുന്ന വില പൂർണ്ണമായും കർഷകന് ലഭ്യമാക്കുക കാലിത്തീറ്റക്ക് സബ്സിഡി അനുവദിക്കുക മുഴുവൻ ക്ഷീര കർഷകരെയും തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തുക മൃഗ...
ഹീല്‍ 11 കോടി രൂപ എയ്ഞ്ചല്‍ ഫണ്ട് കണ്ടെത്തി
കൊച്ചി: പ്രമുഖ എഫ്എംസിജി വിതരണക്കാരായ ഹീല്‍ എന്റര്‍പ്രൈസസ് 11 കോടി രൂപയുടെ നിക്ഷേപം സ്വീകരിച്ചു. ഹെഡ്ജ് ഇക്വിറ്റീസ് സ്ഥാപകന്‍ അലക്സ് കെ ബാബു, പ്രമുഖ എയ്ഞ്ചല്‍ നിക്ഷേപകനായ...
വിലക്കയറ്റത്തിൽ പ്രതിഷേധിച്ച് യൂത്ത് ലീഗ് കാലിക്കലവുമേന്തി പ്രകടനം നടത്തി
കൽപ്പറ്റ :വിലക്കയറ്റത്തിൽ പ്രതിഷേധിച്ച് യൂത്ത് ലീഗ് കാലിക്കലവുമേന്തി കൽപ്പറ്റയിൽ പ്രതിഷേധ പ്രകടനം നടത്തി.യൂത്ത് ലീഗ് ജില്ലാ പ്രസിഡണ്ട് എംപി നവാസ്,വൈസ് പ്രസിഡണ്ട് എ പി മുസ്തഫ ,മണ്ഡലം...
ക്രിസ്തുദാസി സന്യാസിനി സമൂഹത്തിലെ സിസ്റ്റർ സൂസമ്മ കുഴിത്തോട്ട് (69) നിര്യാതയായി
കോഴിക്കോട് : ക്രിസ്തുദാസി സന്യാസിനി സമൂഹത്തിലെ സിസ്റ്റർ സൂസമ്മ കുഴിത്തോട്ട് (69) നിര്യാതയായി.. പരേതരായ നിരവിൽപുഴ കുഴിത്തോട്ട് ജോസഫ്–മറിയക്കുട്ടി ദമ്പതികളുടെ മകളാണ്. ക്രിസ്തുദാസി സന്യാസിനി സമൂഹത്തിലെ ആദ്യബാച്ച്...
നാളെ പത്രപ്രവര്‍ത്തക യൂണിയന്റെ രാജ്ഭവന്‍ മാര്‍ച്ച്; ഏകാധിപത്യപരമായ നടപടികളില്‍ നിന്നും ഗവര്‍ണര്‍ പിന്മാറണമെന്ന് കെ.യു.ഡബ്ല്യു.ജെ
തിരുവനന്തപുരം: കൈരളിയേയും മീഡിയവണ്ണിനെയും വിലക്കിയ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്റെ നടപടിക്കെതിരെ കെയുഡബ്ല്യുജെ നാളെ രാജ്ഭവന്‍ മാര്‍ച്ച് നടത്തും. രാവിലെ പതിനൊന്നരക്കാണ് പത്രപ്രവര്‍ത്തക യൂണിയന്‍ മാര്‍ച്ച് നടത്താന്‍...
തരുവണയില്‍ ഇലക്ട്രിക് ഫാസ്റ്റ്ചാര്‍ജ്ജിംഗ് സ്റ്റേഷന്‍ ആരംഭിച്ചു
. മാനന്തവാടി i :ഇലക്ട്രിക് വാഹനങ്ങള്‍ വേഗത്തില്‍ ചാര്‍ജ്ജ്‌ചെയ്യാന്‍ കഴിയുന്ന ഫാസ്റ്റ്ചാര്‍ജ്ജിംഗ് സ്റ്റേഷന്‍ തരുവണ പള്ളിയാല്‍ ബില്‍ഡിംഗിലെ റൈദാന്‍ റസ്റ്റോറന്റിനോട് ചേര്‍ന്ന് പ്രവര്‍ത്തനമാരംഭിച്ചു.കെ എസ് ഇ ബി...
സൗജന്യ ഫിസിയോതെറാപ്പി ആന്റ് റീഹാബിലിറ്റേഷന്‍ സെൻ്റർ: അഡോറയുടെ ഏയ്ഞ്ചല്‍സ് ഹോമിന് തറക്കല്ലിട്ടു
നടവയല്‍. അഡോറയുടെ സൗജന്യ ഫിസിയോതെറാപ്പി ആന്റ് റീഹാബിലിറ്റേഷന്‍ സെന്ററായ ഏയ്ഞ്ചല്‍സ് ഹോമിന് തറക്കല്ലിട്ടു. ആര്യ അന്തര്‍ജനം തറക്കല്ലിടല്‍ കര്‍മ്മം നിര്‍വഹിച്ചു. ചടങ്ങ് ഐ.സി ബാലകൃഷ്ണന്‍ എം.എല്‍.എ ഉദ്ഘാടനം...