വീട്ടമ്മമാരുടെ സത്യാഗ്രഹത്തോടെ വയനാട് മെഡിക്കൽ കോളേജ് കർമ്മസമിതി ദശദിന സത്യാഗ്രഹ സമരം തുടങ്ങി
കൽപ്പറ്റ: വീട്ടമ്മമാരുടെ സത്യാഗ്രഹത്തോടെ വയനാട് മെഡിക്കൽ കോളേജ് കർമ്മസമിതി ദശദിന സത്യാഗ്രഹ സമരം തുടങ്ങി മെഡിക്കൽ കോളേജ് മടക്കി മലയിലെ ദാന ഭൂമിയിൽ തന്നെ ആരംഭിക്കണമെന്നാവശ്യപ്പെട്ട് മെഡിക്കൽ…