മേപ്പാടി വാഹനാപകടത്തിലെ രണ്ടാമത്തെ വിദ്യാർത്ഥിയും മരിച്ചു
. കൽപ്പറ്റ: മേപ്പാടി വാഹനാപകടത്തിൽ പരിക്കേറ്റ രണ്ടാമത്തെ വിദ്യാർത്ഥിയും മരിച്ചു. മലപ്പുറം സ്വദേശിയും മേപ്പാടി പോളിടെക്നിക് കോളേജ് വിദ്യാർത്ഥിയുമായ ഇല്ല്യാസാണ് മരിച്ചത്. അപകടത്തിൽ നേരത്തെ മുഹമ്മദ് ഹാഫിസ്…