വന്യമൃഗശല്യത്തിനെതിരെ വാരിക്കുഴി സമരവുമായി അഖിലേന്ത്യ കിസാൻ സഭ
വയനാട്ടിൽ വന്യമൃഗശല്യത്തിനെതിരെ വാരിക്കുഴി സമരവുമായി അഖിലേന്ത്യ കിസാൻ സഭയുടെ നേതൃത്വത്തിൽ കർഷകർ.വാകേരിയിൽ കൃഷിയിടങ്ങളിൽ കർഷകർ വാരിക്കുഴിയുടെ നിർമ്മാണം തുടങ്ങി. വനം വകുപ്പ് ഉദ്യോഗസ്ഥർക്ക് മുൻ അറിയിപ്പ് ബാനറുകളും…