പങ്കാളിത്ത പെൻഷൻ പദ്ധതി പിൻവലിച്ച് സ്റ്റാറ്റ്യൂട്ടറി പെൻഷൻ സമ്പ്രദായം പുനസ്ഥാപിക്കണം: ജോയിൻ്റ് കൗൺസിൽ
മാനന്തവാടി: പങ്കാളിത്ത പെൻഷൻ പദ്ധതി പിൻവലിച്ച് സ്റ്റാറ്റ്യൂട്ടറി പെൻഷൻ സമ്പ്രാദായം പുനസ്ഥാപിക്കുന്നതിന് സർക്കാർ തയ്യാറകണമെന്നും ഡിഎ കുടിശ്ശിക അനുവദിക്കുക, ലിവ് സറണ്ടർ പുനസ്ഥാപിക്കണമെന്നും ജോയിൻ്റ് കൗൺസിൽ മാനന്തവാടി…