നിയന്ത്രണം വിട്ട ബൈക്ക് പോലീസ് ജീപ്പിലിടിച്ച് രണ്ട് പേർക്ക് പരിക്ക്
മാനന്തവാടി :വെള്ളമുണ്ട എട്ടേനാലിൽ നിയന്ത്രണം വിട്ട ബൈക്ക് പോലീസ് ജീപ്പിലിടിച്ച് രണ്ട് യുവാക്കൾക്ക് പരിക്കേറ്റു. തരുവണ സ്വദേശികളായ സാവൻ അബ്ദുള്ളയുടെ മകൻ നിയാസ് (20), ചങ്കരപ്പൻ അഷ്റഫിന്റെ…