നിയന്ത്രണം വിട്ട പാഴ്സൽ വാഹനം ജനക്കൂട്ടത്തിലിടിച്ച് മൂന്ന് പേർ ദാരുണമായി മരിച്ചു
. മൂവാറ്റുപുഴ: വാഴക്കുളം മടക്കത്താനത്ത് പാഴ്സൽ വാഹനം നിയന്ത്രണം വിട്ട് കാൽനടയാത്രക്കാരെ ഇടിച്ച് മൂന്നുപേർക്ക് ദാരുണാന്ത്യം. മടക്കത്താനം കൂവേലിപ്പടിയിലാണ് അപകടം നടന്നത്. കൂവലി പൊടി സ്വദേശികളായ മേരി,…