രാഹുൽ ഗാന്ധിക്ക് ഐക്യദാർഢ്യവുമായി വയനാട്ടിൽ കോൺഗ്രസ് പ്രവർത്തകരുടെ പ്രകടനം
രാഹുൽ ഗാന്ധിക്ക് ഐക്യദാർഢ്യവുമായി കൽപ്പറ്റയിൽ കോൺഗ്രസ് പ്രവർത്തകരുടെ പ്രകടനം. കെ.പി.സി., വർക്കിംഗ് പ്രസിഡണ്ട് അഡ്വ.ടി.സിദ്ദീഖ് എം.എൽ.എ. ,ഡി.സി.സി. പ്രസിഡണ്ട് എൻ.ഡി.അപ്പച്ചൻ, ഐ.എൻ.ടി.യു.സി. ജില്ലാ പ്രസിഡണ്ട് പി.പി. ആലി,…