എ .ഇ.ഒ ഓഫീസ് ഉപരോധത്തിനിടെ പോലീസുമായി ഉന്തും തള്ളും: എ.എസ്.ഐ.ക്ക് പരിക്കേറ്റു
ബത്തേരി .: ബത്തേരി ഉപജില്ല വിദ്യാഭ്യാസ ഓഫീസ് മുസ്ലിം ലീഗ് പ്രവര്‍ത്തകര്‍ ഉപരോധിച്ചു. മലബാര്‍ മേഖലയില്‍ പ്ലസ് വണ്ണിന് അധിക ബാച്ചുകള്‍ അനുവദിക്കണമെന്നാവശ്യപ്പെട്ട് നടത്തിയ സമരത്തിനിടെ ലീഗ്…