വാകേരി ഗവണ്മെന്റ് വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി സ്കൂളിൽ പൂർവ്വ വിദ്യാർത്ഥികൾ ഗ്രീന്‍ബോര്‍ഡുകള്‍ കൈമാറി
. വാകേരി ഗവണ്മെന്റ് വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി സ്കൂളില്‍ 1 കോടി കിഫ്ബി ഫണ്ടില്‍ നിര്‍മ്മിച്ച കെട്ടിടത്തിലെ ക്ലാസ് മുറികളിലേക്കാവശ്യമായ ഗ്രീന്‍ ബോര്‍ഡുകള്‍ 1992 എസ് എസ്…