മാനന്തവാടി: വയനാട് വെള്ളമുണ്ട മടത്തും കുനി റോഡിൽ മഠത്തിൽ ഇസ്മായിലിന്റെ യും റൈഹനത്തിന്റെയും മകൾ അൻഫാ മറിയം (മൂന്നര വയസ്സ് ) മരിച്ചു വീടിനു മുന്നിലെ റോഡിൽ ഇറങ്ങിയ കുട്ടി റോഡിലൂടെ വന്ന ജീപ്പിടിക്കുകയായിരുന്നു* .
ഉടൻ മാനന്തവാടി മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചുവെങ്കിൽ മരിച്ചു വൈകുന്നേരം നാല് മണിയോടെയായിരുന്നു അപകടം .
മൃതദേഹം മാനന്തവാടി മെഡിക്കൽ കോളേജ് മോർച്ചറിയിൽ സൂക്ഷിച്ചിരിക്കയാണ്.