കേരള ഗവ. നഴ്സസ് അസോസിയേഷൻ (KGNA) കലക്ട്രേറ്റ് മാർച്ചും ധർണ്ണയും നടത്തി
. കൽപ്പറ്റ: കേന്ദ്ര സർക്കാർ വെട്ടിക്കുറച്ച കേരളത്തിന്റെ സാമ്പത്തിക വിഹിതം പുനസ്ഥാപിക്കുക, പങ്കാളിത്ത പെൻഷൻ പദ്ധതി ഉപേക്ഷിക്കുക., കുടിശ്ശിക ക്ഷാമബത്ത അനുവദിക്കുക, താൽക്കാലിക നഴ്സുമാരുടെ സേവന വേതന…