വയനാട്ടിലെ നരഭോജി കടുവയെ തൃശൂരിലേക്ക് കൊണ്ട് പോയി

. കൽപ്പറ്റ: ദിവസങ്ങൾക്ക് ശേഷം വയനാട് വാകേരി നിവാസികളും വനപാലകരും ഇന്നലെ ശാന്തമായി ഉറങ്ങി. അതിനിടെ ഇന്നലെ വനം വകുപ്പിൻ്റെ കൂട്ടിലായ നരഭോജി കടുവയെ തൃശൂർ പുത്തൂർ...

ആരവം സീസണ്‍ ത്രീ ഫുട്‌ബോള്‍ ടൂര്‍ണ്ണമെന്‍റിന്‍റെ സ്റ്റിക്കർ പ്രകാശനം ചെയ്തു.

വെള്ളമുണ്ട:ഡിസംബർ 25 ന് വെള്ളമുണ്ടയിൽ ആരംഭിക്കുന്ന ആരവം സീസണ്‍ ത്രീ ഫുട്‌ബോള്‍ ടൂര്‍ണ്ണമെന്‍റിന്‍റെ സ്റ്റിക്കർ പ്രകാശനം മുൻ കേന്ദ്ര മന്ത്രി സി.എം ഇബ്രാഹിം നിർവഹിച്ചു. വയനാട് ജില്ലാ...

വീണ്ടും കടുവാ പേടിയിൽ വാകേരി : കടുവ പശുവിനെ കൊന്ന കല്ലൂർ കുന്നിൽ വനം വകുപ്പ് കൂട് സ്ഥാപിക്കും

. കൽപ്പറ്റ: വാകേരി കൂടല്ലൂരിൽ നരഭോജി കടുവക്കായി കുങ്കിയാനകളെ ഉപയോഗിച്ച് വനം വകുപ്പിൻ്റെ 80 അംഗ സംഘം തിരച്ചിൽ തുടരുന്നതിനിടെ കല്ലൂർക്കുന്നിൽ വീണ്ടും കടുവാ സാന്നിധ്യം. കടുവ...

ആരവം സീസൺ 3 ഫുട്ബോൾ ടൂർണ്ണമെൻ്റിൻ്റെ തീം സോംഗ് പ്രകാശനം ചെയ്തു.

കൽപ്പറ്റ: ഡിസംബർ 25-ന് വെള്ളമുണ്ടയിൽ തുടങ്ങുന്ന ആരവം സീസൺ 3 ഫുട്ബോൾ ടൂർണ്ണമെൻ്റിൻ്റെ തീം സോംഗ് പ്രകാശനം ചെയ്തു. ചാൻസിലേഴ്സ് ക്ലബ്ബ് വെള്ളമുണ്ടയും റിമാൽ ഗ്രൂപ്പും ചേർന്നാണ്...

വയനാട്ടിൽ എല്‍.ഡി.എഫ് ബൂത്ത് ഏജന്റ്മാരുടെ ശില്‍പ്പശാല നടത്തി

കല്‍പറ്റ: എല്‍ഡിഫ് ബൂത്ത് ഏജന്റ്മാരുടെ ശില്‍പ്പശാല നടത്തി. സിപിഐ ജില്ലാ കൗണ്‍സില്‍ ഹാളില്‍ നടന്ന പരിപാടി സിപിഐഎം സംസ്ഥാന കമ്മിറ്റി അംഗം ഒ ആര്‍ കേളു എംഎല്‍എ...

ബസ് യാത്രക്കാരനിൽ നിന്നും 250 ഗ്രാം കഞ്ചാവ് പിടികൂടി.

മാനന്തവാടി: എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ സജിത്ത് ചന്ദ്രന്റെ നേതൃത്വത്തിൽ കാട്ടിക്കുളം ഭാഗത്ത് നടത്തിയ വാഹന പരിശോധനയ്ക്കിടെ കർണാടക ഭാഗത്തുനിന്ന് മാനന്തവാടിയിലേക്ക് വരുകയായിരുന്ന പ്രൈവറ്റ് ബസ്സിലെ യാത്രക്കാരനായ ചുണ്ടേൽ...

കുഞ്ഞോം ഗവ. ഹയർ സെക്കണ്ടറിക്ക് എം.എൽ.എ ഫണ്ടിൽ നിന്ന് സ്കൂൾ ബസ് സർവ്വീസ് തുടങ്ങി.

.കൽപ്പറ്റ: കുഞ്ഞോം ഗവ. ഹയർ സെക്കണ്ടറി സ്കൂളിന് എം എൽ എ യുടെ ആസ്തി വികസന ഫണ്ടിൽ നിന്നും അനുവദിച്ച സ്കൂൾ ബസിൻ്റെ ഫ്ലാഗ് ഓഫ് ഒ...

വയനാട് ജില്ലാ സീനിയര്‍ വോളിബോള്‍ ചാമ്പ്യന്‍ഷിപ്പ് നാളെ തുടങ്ങും.

കൽപ്പറ്റ: വയനാട് ജില്ലാ വോളിബോള്‍ ടെക്‌നിക്കൽ കമ്മിറ്റി, കമ്പളക്കാട് ലയണ്‍സ് ക്ലബ്, വെണ്ണിയോട് പൗരസമിതി എന്നിയുടെ സംയുക്താഭിമുഖ്യത്തില്‍ ജില്ലാ സീനിയര്‍ വോളിബോള്‍ ചാമ്പ്യന്‍ഷിപ്പ് നാളെ തുടങ്ങുമെന്ന് സംഘാടകർ...

വയനാട് മേപ്പാടിയിൽ കടുവയുടെ ആക്രമണം: പന്ത്രണ്ടാമത്തെ പശുവിനെയും കടുവ കൊന്നു.

വയനാട് മേപ്പാടിയിൽ കടുവയുടെ ആക്രമണം ചുളുക്ക സ്വദേശി പി വി ഷിഹാബിന്റെ പശുവിനെ കൊന്നു മേയാൻ വിട്ട പശുവിനെ തേയില തോട്ടത്തിൽ വച്ച് കടുവ ആക്രമിക്കുകയായിരുന്നു. പ്രദേശത്ത്...

ഉപതിരഞ്ഞെടുപ്പ് വിജയം: ആം ആദ്മി പാർട്ടി കൽപ്പറ്റയിൽ ആഹ്ളാദ പ്രകടനം നടത്തി

കൽപ്പറ്റ: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പിൽ ഇടുക്കി ജില്ലയിലെ കരിങ്കുന്നം പഞ്ചായത്തിൽ ഏഴാം വാർഡിൽ ആം ആദ്മി പാർട്ടി സ്ഥാനാർത്ഥിയായി മത്സരിച്ച ബീനാ കുരിയൻ വിജയിച്ചതിൻ്റെ...

Close

Thank you for visiting Malayalanad.in