സി.ആർ. ഋഷിക്ക് എസ് എസ് എൽ സി പരീക്ഷയിൽ മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ്.

എസ് എസ് എൽ സി പരീക്ഷയിൽ മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ് നേടിയ ഋഷി സി ആർ . പൂക്കോട് ജി.എം.ആർ.എസ്‌ വിദ്യാർത്ഥി ആണ് . മാനന്തവാടി ചെന്നലായി രാജേഷിന്റെയും പുഷ്പ്പയുടെയും മകനാണ് ഋഷി .

Leave a Reply

Your email address will not be published. Required fields are marked *