വാളത്തൂര്‍ ക്വോറി:കോണ്‍ഗ്രസ്സ് സമരത്തിലേക്ക്: ക്വാറി പ്രദേശം ടി.സിദ്ധിഖ് എം.എല്‍.എ സന്ദര്‍ശിച്ചു
കല്‍പ്പറ്റ: മൂപ്പൈനാട് ഗ്രാമപഞ്ചായത്തിലെ വാളത്തൂര്‍ ജനവാസ മേഖലയിലെ ക്വോറിക്കെതിരം കോണ്‍ഗ്രസ്സ് സമരവുമായി മുന്നോട്ട് പോകുമെന്ന് മൂപ്പൈനാട് മണ്ഡലം കോണ്‍ഗ്രസ്സ് കമ്മിറ്റിയുടെ ജനറല്‍ ബോഡി യോഗത്തില്‍ കല്‍പ്പറ്റ നിയോജകമണ്ഡലം…