അവർ ഹോം അന്തേവാസികൾക്ക് ജംഇയ്യത്തുൽ ഉലമാ എ ഹിന്ദ് വയനാട് ജില്ലാ കമ്മിറ്റി സ്കൂൾ യൂണിഫോം നൽകി

കോട്ടത്തറ പഞ്ചായത്തിലെ വൈപ്പടിയിൽ പ്രവർത്തിക്കുന്ന അവർ ഹോം അന്തേവാസികൾക്ക് ജംഇയ്യത്തുൽ ഉലമാ എ ഹിന്ദ് വയനാട് ജില്ലാ കമ്മിറ്റി സ്കൂൾ യൂണിഫോം നൽകി. വാളൽ എ.യു.പി സ്കൂളിലെ...

കോഴി ഫാമില്‍ നിന്നു ഷോക്കേറ്റ്  വയനാട്ടിൽ യുവാവ് മരിച്ചു

പനമരം: കോഴിഫാമില്‍ നിന്നു ഷോക്കേറ്റ് യുവാവ് മരിച്ചു. പുഞ്ചവയല്‍ അശ്വതി വീട്ടില്‍ ജിജേഷ് (44) ആണ് മരിച്ചത്. കോഴി ഫാമില്‍ ലൈറ്റ് ഇടാന്‍ എത്തിയപ്പോഴാണു ജിജേഷിന് ഷോക്കേറ്റത്....

ഭാരത് സേവക് സമാജ് പുരസ്കാരം ശിവരാമൻ പാട്ടത്തിലിന്

പനമരം: ഈ വർഷത്തെ ഭാരത് സേവക് സമാജ്പുരസ്ക്കാരം ശിവരാമൻ പാട്ടത്തിലിന്. സമൂഹത്തിൻ്റെ വിവിധ മേഖലകളിൽ വ്യക്തിമുദ്ര പതിപ്പിച്ചവർക്ക് നൽകി വരുന്ന ഈ പുരസ്ക്കാരത്തിന് ഈ വർഷം തെരഞ്ഞെടുക്കപ്പെട്ടത്...

ബാണാസുര സാഗർ അണക്കെട്ടിലെ ജലനിരപ്പ്‌ 766.55 മീറ്റർ ആയതിനെ തുടർന്ന് റെഡ്‌ അലർട്ട്‌ പ്രഖ്യാപിച്ചു

ബാണാസുര സാഗർ അണക്കെട്ടിലെ ജലനിരപ്പ്‌ 766.55 മീറ്റർ ആയതിനെ തുടർന്ന് റെഡ്‌ അലർട്ട്‌ പ്രഖ്യാപിച്ചു. അപ്പർ റൂൾ ലെവൽ ആയ 767.00 മീറ്ററിൽ ജലനിരപ്പ്‌ എത്തിയാൽ ഷട്ടർ...

വയനാട്ടിൽ വൻ എം.ഡി.എം.എ വേട്ട: 76.44 ഗ്രാം എം.ഡി.എം.എയുമായി യുവാക്കൾ മുത്തങ്ങയിൽ പിടിയിൽ

ബത്തേരി: വിൽപ്പനയ്ക്കായി കർണാടകയിൽ നിന്നും കേരളത്തിലേക്ക് കാറിൽ കടത്താൻ ശ്രമിച്ച മാരക മയക്കുമരുന്നായ എം.ഡി.എം.എയുമായി യുവാക്കൾ പോലീസിന്റെ പിടിയിൽ. വെങ്ങപ്പള്ളി, പുഴമുടി, ഷരീഫ മൻസിൽ കെ. ഷൈജൽ...

വായനാ ദിനത്തില്‍ കല്‍പ്പറ്റയുടെ സാഹിത്യോത്സവവും ഗ്രന്ഥശാലകള്‍ക്കുള്ള പുസ്തക വിതരണവും

കല്‍പ്പറ്റ: എം.എല്‍.എ വിഭാവനം ചെയ്യുന്ന നിയോജകമണ്ഡല സാഹിത്യോത്സവത്തിന്റെ പ്രാരംഭ പ്രവര്‍ത്തനമായ 'അക്ഷര വാതില്‍' ഗ്രന്ഥശാലകളിലേക്കുള്ള പുസ്തക വിതരണം വായനാ ദിനമായ ജൂണ്‍ 19ന് വ്യാഴാഴ്ച പിണങ്ങോട് റോഡിലെ...

മീൻ പിടിക്കുന്നതിനിടെ ഒമ്പതുവയസ്സുകാരൻ പുഴയിൽ വീണ് മരിച്ചു.

കണ്ണൂർ: കക്കാട് പുഴയിൽ ഒഴുക്കിൽപ്പെട്ട ഒൻപത് വയസ്സുകാരൻ മരിച്ചു. നാലാം ക്ലാസ് വിദ്യാർത്ഥിയായ നാഷിദ് ആണ് മരിച്ചത്. കൂട്ടുകാരനൊപ്പം മീൻ പിടിക്കുന്നതിനിടെ കാൽതെറ്റി പുഴയിലേക്ക് വീഴുകയായിരുന്നു. ഫയർഫോഴ്സും...

ആനക്കാംപൊയില്‍–കള്ളാടി–മേപ്പാടി തുരങ്കപാത  കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിന്റെ അനുമതി പുറത്തിറങ്ങി.

കൽപ്പറ്റ: കോഴിക്കോട്-വയനാട് നിർദിഷ്ട നാലുവരി തുരങ്കപാതയ്ക്ക് കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിൻറെ പരിസ്ഥികാനുമതി ലഭിച്ചു.മെയ് 14–15 തീയതികളില്‍ നടന്ന കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിന്റെ യോഗത്തിൽ ആനക്കാംപൊയില്‍ –കള്ളാടി–മേപ്പാടി തുരങ്ക...

മുണ്ടക്കൈ നീർത്തട സമിതി പ്രളയ ബാധിതർക്കായി ജീവനോപാധികൾ വിതരണം ചെയ്തു.

കൽപ്പറ്റ: മുണ്ടക്കൈ - ചൂരൽമല ദുരിത ബാധിതർക്കായി ജീവനോപാധികൾ വിതരണം ചെയ്തു. നബാർഡ് റീക്രീയേഷൻ ക്ലബ്ബിൻറെയും എം എസ് സ്വാമിനാഥൻ ഗവേഷണ നിലയത്തിൻറെയും സഹായത്തോടെ മുണ്ടക്കൈ നീർത്തട...

നീറ്റ് റാങ്ക് ജേതാവ് അലൈനയെ ഡി.വൈ.എഫ്.ഐ. ആദരിച്ചു.

. കൽപ്പറ്റ: നീറ്റ് പരീക്ഷയിൽ അഖിലേന്ത്യതലത്തിൽ 2792 റാങ്ക് നേടിയ കൽപ്പറ്റ സ്വദേശിനി അലൈനയെ ഡി.വൈ.എഫ്.ഐ. മേഖല കമ്മിറ്റി അനുമോദിച്ചു. ജില്ലാ പ്രസിഡന്റ്‌ ജിതിൻ ഉപഹാരം കൈമാറി....

Close

Thank you for visiting Malayalanad.in