തെങ്ങ് മറിച്ചിടുന്നതിനിടെ വൈദ്യുത ലൈനിൽ തട്ടി ഷോക്കേറ്റ് കാട്ടാന ചരിഞ്ഞു.
പുൽപ്പള്ളി; തെങ്ങ് മറിച്ചിടുന്നതിനിടെ വൈദ്യുത ലൈനിൽ തട്ടി ഷോക്കേറ്റ് കാട്ടാന ചരിഞ്ഞു. .പുൽപള്ളി ഫോറെസ്റ്റ് സ്റ്റേഷൻ പരിധിയിൽ ദാസനക്കര വിക്കലം ഭാഗത്തു രാജേഷ് താമരക്കുളം എന്നയാളുടെ കൃഷിയിടത്തിൽ…