പി.എം. അഭിം പദ്ധതിയില്‍ 23.75 കോടി ചെലവഴിച്ച് ജനറല്‍ ആശുപത്രിക്ക് ട്രോമാ കെയര്‍ യൂണിറ്റ് നിര്‍മ്മിക്കും: ടി. സിദ്ദീഖ് എം.എല്‍.എ.
കല്‍പ്പറ്റ: പി.എം. അഭിം പദ്ധതിയില്‍ 23.75 കോടി ചെലവഴിച്ച് ജനറല്‍ ആശുപത്രിക്ക് ട്രോമാ കെയര്‍ യൂണിറ്റ് നിര്‍മ്മിക്കുമെന്ന് കല്‍പ്പറ്റ നിയോജകമണ്ഡലം എം.എല്‍.എ അഡ്വ.ടി. സിദ്ദീഖ് പറഞ്ഞു. പി.എം….