സ്കൂള്‍ കലോത്സവത്തിന് ടൂറിസം വകുപ്പിന്റെ സമ്മാനം;കനകക്കുന്നിലെ ദീപാലങ്കാരം ജനുവരി 8 വരെ നീട്ടി വസന്തോത്സവം’ പുഷ്പമേളയ്ക്ക് സമാപനം.
തിരുവനന്തപുരം: ക്രിസ്മസ്-പുതുവര്‍ഷ ആഘോഷത്തോടനുബന്ധിച്ച് ടൂറിസം വകുപ്പ് കനകക്കുന്നില്‍ സംഘടിപ്പിച്ച ‘വസന്തോത്സവ’ത്തിന്റെ ഭാഗമായുള്ള ദീപാലങ്കാരം ജനുവരി 8 വരെ നീട്ടാന്‍ പൊതുമരാമത്ത്, ടൂറിസം മന്ത്രി പി.എ മുഹമ്മദ് റിയാസ്…