കൃഷി വിജ്ഞാന കേന്ദ്രത്തിലെ കോടികളുടെ അഴിമതി യൂത്ത് കോൺഗ്രസ് കൃഷി വിജ്ഞാന കേന്ദ്രത്തിലേക്ക് മാർച്ച് നടത്തി
. അമ്പലവയൽ : കൃഷി വിജ്ഞാന കേന്ദ്രത്തിലെ അഴിമതിക്കെതിരെ യൂത്ത് കോൺഗ്രസ് നടത്തിയ മാർച്ചിൽ സംഘർഷം. കാർഷിക വിജ്ഞാന കേന്ദ്രത്തിൽ വർഷങ്ങളായി നടക്കുന്ന അഴിമതികൾക്കും തട്ടിപ്പിനുമെതിരെയായിരുന്നു മാർച്ച്….