“ആയുർവേദം മനുഷ്യർക്കും ഭൂമിക്കും” : പത്താമത് ദേശീയ ആയുർവേദ ദിന വാരാചരണരണത്തിന് സമാപനം.
. കല്പറ്റ: “ആയുർവേദം മനുഷ്യർക്കും ഭൂമിക്കും” എന്ന പ്രമേയവുമായി ആചരിച്ച പത്താമത് ദേശീയ ആയുർവേദ ദിനാചരണങ്ങളുടെ ജില്ലാതല സമാപനച്ചടങ്ങ് ഇന്ത്യൻ സിസ്റ്റം ഓഫ് മെഡിസിൻ, നാഷണൽ ആയുഷ്…