ക്ലൈമറ്റ് സ്മാർട് കാപ്പി: അന്താരാഷ്ട്ര കാപ്പി ശില്പശാലയ്ക്ക് വയനാട്ടിൽ തുടക്കമായി
കൽപ്പറ്റ: കെ-ഡിസ്കിൻ്റെ കീഴിലുള്ള ക്ലൈമറ്റ് സ്‌മാർട്ട് കോഫി പ്രോജക്ട്, എം.എസ്.സ്വാമിനാഥൻ ഗവേഷണ നിലയം എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ നടത്തുന്ന കാപ്പി കൃഷിയിമായി ബന്ധപ്പെട്ട അന്താരാഷ്ട്ര ശില്പശാലയ്ക്ക് പൂത്തൂർവയൽ എംഎസ്എസ്ആർഎഫിൽ…