ആസ്പിരേഷണല്‍ ജില്ലാ പദ്ധതി; വയനാടിന് ദേശീയതലത്തില്‍ ഓവറോള്‍ റാങ്കിംഗില്‍ ആറാം സ്ഥാനം കൃഷി- ജലവിഭവ മേഖലയില്‍ രണ്ടാം സ്ഥാനം
കൽപ്പറ്റ: കേന്ദ്ര സര്‍ക്കാരിന്റെ ആസ്പിരേഷണല്‍ ജില്ലാ പദ്ധതിയില്‍ വയനാടിന് മികച്ച നേട്ടം. ദേശീയാടിസ്ഥാനത്തില്‍ 2023 സെപ്റ്റംബര്‍ മാസത്തെ ഓവറോള്‍ റാങ്കിംഗില്‍ ആറാം സ്ഥാനവും കൃഷി- ജലവിഭവ മേഖലയില്‍…